കൊടകര : മുരിയാട് ഗ്രാമപഞ്ചായത്ത് മുന്‍ അംഗവും സര്‍വ്വീസ് സഹകരണ ബാങ്ക് മുന്‍ പ്രസിഡന്റുമായിരുന്ന പരേതനായ മാടമ്പി ചോനേടന്‍ അഗസ്റ്റിന്റെ ഭാര്യ ശോശാമ്മ (94) നിര്യാതയായി. സംസ്‌ക്കാരം നടത്തി
മക്കള്‍: പരേതനായ രാജു , റാണി, മീര ് ചെറിയാന്‍ , താര . മരുമക്കള്‍: ആനി ,, സണ്ണി , ഡേവീസ്, ലിജി , പോളി .