മറ്റം: നമ്പഴിക്കാട് പുല്ലാനിപ്പറമ്പത്ത് വീട്ടിൽ സജീവൻ മകൾ ദിയ (24) നിര്യാതയായി. അമ്മ: രതി. സഹോദരി : ദീപ്തി. സംസ്‌കാരം ഇന്ന് ഉച്ചതിരിഞ്ഞ് 3 മണിക്ക് മുല്ലശ്ശേരി എലവത്തൂർ പൊതുശ്മശാനത്തിൽ നടക്കും.