1

തൃശൂർ: മുൻമുഖ്യമന്ത്രി കെ. കരുണാകരന്റെ 106-ാം ജന്മദിന വാർഷികം അഞ്ചിന് ആചരിക്കും. മുരളീമന്ദിരത്തിൽ രാവിലെ ഒമ്പതിന് അനുസ്മരണച്ചടങ്ങുകൾ നടക്കും. ജില്ലയിലെ ബ്ലോക്ക്, മണ്ഡലം, ബൂത്ത് തലങ്ങളിൽ പുഷ്പാർച്ചനയും അനുസ്മരണ സദസ്സുകളും നടത്തുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി അറിയിച്ചു.