തൃശൂർ: സംസ്ഥാന പൊലീസിലെ സ്ഥലംമാറ്റത്തെത്തുടർന്ന് ജില്ലയിൽ വിവിധ സ്റ്റേഷനുകളിൽ പുതിയ ഇൻസ്‌പെക്ടർമാരെ നിയമിച്ചു. പി. ലാൽ കുമാർ (ടൗൺ വെസ്റ്റ്), സി. പ്രേമാനന്ദകൃഷ്ണൻ (ഗുരുവായൂർ), എം.കെ. ഷാജി (മതിലകം), അനീഷ് കരീം (ഇരിങ്ങാലക്കുട), ബി.കെ. അരുൺ (കൊടുങ്ങല്ലൂർ), വി. സജിൻ ശശി (മാള), വി. ബിജു (അതിരപ്പിള്ളി), സി.വി. ലൈജുമോൻ (എരുമപ്പെട്ടി), മുഹമ്മദ് ബഷീർ (പഴയന്നൂർ), കെ.എസ്. രതീഷ് (പേരാമംഗലം), അമൃത് രംഗൻ (കൊരട്ടി), കെ. സതീഷ് കുമാർ (ചേലക്കര), കെ. ബാബു (അന്തിക്കാട്), വി.വി. വിമൽ (ചാവക്കാട്), പി.കെ. ദാസ് (കൊടകര), എ. ദീപകുമാർ (മുനക്കകടവ് തീരദേശ സ്റ്റേഷൻ), കെ.എം. ബിനീഷ് (ആളൂർ), എം.കെ. രമേശ് (വലപ്പാട്), ബെന്നി ജേക്കബ് (ഒല്ലൂർ), കെ.സി. വിനു (കാട്ടൂർ), എം.കെ. ഷമീർ (മണ്ണുത്തി), കെ. സതീഷ് (വടക്കേകാട്), പി. അജിത് കുമാർ (പിച്ചി), എം.ജെ. ജീജോ (ടൗൺ ഈസ്റ്റ്), കെ.ഒ. പ്രദീപ് (ഒല്ലൂർ), എ. ആനന്ദകൃഷ്ണൻ (ചെറുതുരുത്തി), കെ. കൃഷ്ണൻ (വെള്ളിക്കുളങ്ങര), പി.വി. രമേശ് (നെടുപുഴ) എന്നിവരെയാണ് നിയമിച്ചത്.