ചേർപ്പ്: ചിറ്റൂർ മന റോഡിൽ ഇടക്കാട്ടിൽ വീട്ടിൽ ചന്ദ്രൻ മേനോൻ (83) നിര്യാതനായി. ഭാര്യ: കോയാത്ത് വീട്ടിൽ മാലതി. മക്കൾ: ജയശ്രീ, ജിഷ. മരുമക്കൾ: രവീന്ദ്രൻ, സജിത്ത്. സംസ്‌കാരം ഇന്ന് രാവിലെ 9.30ന് പാറമേക്കാവ് ശാന്തിഘട്ടിൽ.