തൃശൂർ: ഡി.സി.സി ഓഫീസിൽ ഇന്ന് രാവിലെ 10.30ന് നേതൃയോഗം ചേരും. ഡി.സി.സി ഭാരവാഹികൾ, ബ്ലോക്ക് കോൺഗ്രസ് പ്രസിഡന്റുമാർ, നിയോജക മണ്ഡലത്തിന്റെ ചുമതലയുള്ള മുതിർന്ന നേതാക്കൾ എന്നിവർ പങ്കെടുക്കുമെന്ന് ഡി.സി.സി പ്രസിഡന്റ് വി.കെ. ശ്രീകണ്ഠൻ എം.പി അറിയിച്ചു.