jose

ഇരിങ്ങാലക്കുട: മാളിയേക്കൽ ജോണിയുടെ മകനും റിട്ട. എസ്.ബി.ഐ ഉദ്യോഗസ്ഥനുമായ ജോസ് (65) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: ജെസി ജോസ്. മക്കൾ: ജസ്റ്റിൻ ജോസ്, മിനു ജോസ്, മിന്റു ജോസ്. മരുമക്കൾ: അലീന മേരി പോൾ, അരുൺ ജോൺ.