പുതുക്കാട്: പാഴായി കൊറ്റിക്കൽ ചന്ദ്രന്റെ ഭാര്യ ചന്ദ്രിക (83) നിര്യാതയായി. സംസ്‌കാരം നടത്തി. മക്കൾ: കെ.സി. കാർത്തികേയൻ (കേരള ഡെമോക്രാറ്റിക് പാർട്ടി സംസ്ഥാന സെക്രട്ടറി), കൈലാസൻ, കൈലാസിനി, കണ്ണൻ. മരുമക്കൾ: മീനാകുമാരി, പ്രീതി, ലോഹിതാക്ഷൻ, സ്മിത.