തൃശൂർ കോർപറേഷൻ്റെ അയ്യന്തോളിലുള്ള ആയുഷ്മാൻ ഭാരത് അർബൻ ഹെൽത്ത് ആൻ്റ് വെൽനസ് സെൻ്ററിൻ്റെ ഉദ്ഘാടനത്തിനെത്തിയ കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയെ സ്വീകരിക്കുന്ന തിനിടയിൽ മേയർ എം.കെ വർഗീസിനെ കെട്ടിപ്പിടിക്കുന്ന സുരേഷ് ഗോപി . എൽ.ഡി.എഫ് മേയറായ എം.കെ വർഗീസ് തിരഞ്ഞെടുപ്പിന് മുൻപും ശേഷവും സുരേഷ് ഗോപിയെ പുകഴ്ത്തി പറഞ്ഞ് വാർത്തകളിൽ ഇടം നേടിയിരുന്നു