വേളൂക്കര : നടവരമ്പ് വടക്കേ പാലാഴി വിലാസിനിയുടെയും ചക്കാലക്കൽ ദാമോദരൻ നായരുടെയും മകൻ വി പി ഹരിദാസ് (63) നിര്യാതനായി.ബാബ ആറ്റമിക് റിസർച്ച് സെൻ്ററിൽ നിന്നും വിരമിച്ചതിനു ശേഷം മുംബൈയിൽ ആയിരുന്നു സ്ഥിരതാമസം.സംസ്കാരം ഇന്ന് മുംബൈ കർഗാർ സെക്ടർ നടക്കും .ഭാര്യ : രാജലക്ഷ്‌മി മകൻ : അരുൺ ഹരിദാസ് മരുമകൾ : അനിത അരുൺ