ch

കോടന്നൂർ : മുൻ പാറളം പഞ്ചായത്ത് വൈസ് പ്രസിഡന്റ് കോടന്നൂർ കള്ളിക്കാടൻ കെ. വി.ജോൺസൺ(61) നിര്യാതനായി. സംസ്കാരം ഇന്ന് വൈകീട്ട് 4 ന് കോടന്നൂർ സെൻ്റ് ആൻ്റണീസ് പള്ളിയിൽ. ഭാര്യ : റാണി. മക്കൾ : അലൻ, അനൽ.