വാടാനപ്പിള്ളി: തൃത്തല്ലൂർ എഴാംകല്ല് പടിഞ്ഞാറ് പരേതനായ ചേലപ്പറമ്പിൽ സുനിൽകുമാർ ഭാര്യ തിലോത്തമ (മണി-61) നിര്യാതയായി. സംസ്കാരം ഇന്ന് രാവിലെ 10ന് . മക്കൾ : സിമ്മി, സ്വാതി. മരുമക്കൾ: ബിനോയ്, സിനോഷ്.