obit

ഗുരുവായൂർ: എരുകുളം ബസാറിൽ മത്രം കോട്ട് മാധവൻ മകൻ പുരുഷോത്തമൻ (60) നിര്യാതനായി. സി.പി.ഐ മുൻ ഗുരുവായൂർ ലോക്കൽ കമ്മിറ്റി അംഗവും ദേവസ്വം ജീവനക്കാരനുമായിരുന്നു. സംസ്കാരം ഇന്ന് രാവിലെ 9.30ന് പാമ്പാടി ശ്മശാനത്തിൽ. ഭാര്യ : ബിന്ദു പുരുഷോത്തമൻ (ഗുരുവായൂർ നഗരസഭ കൗൺസിലർ), മക്കൾ: രേഷ്മ, രാഹുൽ. മരുമകൻ : അരുൺ.