പാചകവാതക സിലിണ്ടര്‍ യയഥാർത്ഥ ഉപഭോക്താവിന്റെ കൈവശത്തിലാണെന്ന് ഉറപ്പാക്കാനുള്ള
മസ്റ്ററിഗിന് വേണ്ടി തൃശൂർ പൂത്തോളിലെ ഒരു ഗ്യാസ് ഏജസിക്ക് മുൻപിൽ ക്യൂനിൽക്കുന്ന വരുടെ നീണ്ട നിര.
ഗ്യാസ് ഏജൻസിക്ക് മുൻപിലെ നീണ്ട നിര ഒഴിവിക്കാൻ വാർഡ് തലത്തിലും അക്ഷയ കേന്ദ്രങ്ങളിലും സംവിധാനം ഏർപ്പെടുത്തണ മെന്ന് ആവശ്യ ഉയർന്നിരുന്നു