ph

ചേലക്കര: ചേലക്കോട് പാറത്തൊടി വീട്ടിൽ ഭാസ്‌കരൻ നായർ(ഉണ്ണി നായർ79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 9 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :ജയശ്രീ. മക്കൾ : അജയകുമാർ, അനീഷ് കുമാർ, രാജശ്രീ. മരുമക്കൾ : സൗമ്യ, ചിത്ര, സുരേഷ് കുമാർ.