ചാലക്കുടി : വെട്ടുകടവ്, ആലപ്പാട്ട് തോമസ് ( 75) നിര്യാതനായി. സംസ്കാരം നടത്തി. ഭാര്യ: ഡോളി പറനിലം.മകൻ: ജോർജ് (പി.എം ഗ്രൂപ്പ് ബാംഗ്ലൂരു). മരുമകൾ: അപർണ പോൾ കല്ലിങ്ങൽ,(അസി.പ്രൊഫസർ, സെന്റ് ജോൺസ് മെഡിക്കൽ കോളേജ് ബാംഗ്ലൂരു).