aadi-sale

തൃശൂർ: പുതിയ വസ്ത്ര ശേഖരം വിപണി വിലയേക്കാൾ കുറഞ്ഞ വിലയിൽ ഉപഭോക്താക്കൾക്ക് ലഭ്യമാക്കി ജോളി സിൽക്‌സിൽ റിയൽ ആടി സെയിൽ തുടരുന്നു. 999 രൂപയ്ക്ക് താഴെയുള്ള പുതിയ ഡിസൈനിലുള്ള സമ്പൂർണ വസ്ത്രശ്രേണികളുടെ വൈവിദ്ധ്യമുള്ള ശേഖരമാണ് പ്രധാന സവിശേഷത.

കാഞ്ചീപുരം സാരികൾ, ബനാറസി സാരികൾ, ഡെയ്‌ലി വെയർ സാരികൾ, കുർത്ത, കിഡ്‌സ് വെയർ, മെൻസ് വെയർ, ചുരിദാർ മെറ്റീരിയലുകൾ, വെസ്റ്റേൺ വെയർ തുടങ്ങിയവയുടെ വിപുലവുമായ ശേഖരം ഉപഭോക്താക്കൾക്ക് ഒരുക്കിയിട്ടുണ്ട്. ഗുണമേന്മയുള്ള തുണിത്തരങ്ങൾ കുറഞ്ഞ വിലയിൽ ലഭ്യമാക്കാനും ലാഭകരമായ ഹാപ്പി ഫാമിലി ഷോപ്പിംഗ് അനുഭവം സാദ്ധ്യമാക്കാനാനുമാണ് ആടി സെയിൽ ലക്ഷ്യമിടുന്നത്. ഈ ഓഫറുകൾ ജോളി സിൽക്‌സിന്റെ കൊല്ലം, തിരുവല്ല, കോട്ടയം, അങ്കമാലി ഷോറൂമുകളിൽ ലഭ്യമാണ്. ഷോറൂമുകൾ എല്ലാ ഞായറാഴ്ചയും തുറക്കും.