തളിക്കുളം: പുത്തൻതോട് ചക്കമ്മാട്ടിൽ മോഹനൻ ഭാര്യ ലത (72) നിര്യാതയായി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് വീട്ടുവളപ്പിൽ