acts

ആക്ട്‌സിനുള്ള തൃപ്രയാർ ജലോത്സവ കമ്മിറ്റിയുടെ ധനസഹായം ജന. കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്തിൽ നിന്നും ആക്ട്‌സ് ബ്രാഞ്ച് പ്രസിഡന്റ് പി. വിനു എറ്റുവാങ്ങുന്നു.

തൃപ്രയാർ: ആക്ട്‌സ് തൃപ്രയാർ ബ്രാഞ്ചിന് തൃപ്രയാർ ജലോത്സവം കമ്മിറ്റി ധനസഹായം കൈമാറി. ജലോത്സവ കമ്മിറ്റി ജന. കൺവീനർ പ്രേമചന്ദ്രൻ വടക്കേടത്തിൽ നിന്നും ആക്ട്‌സ് ബ്രാഞ്ച് പ്രസിഡന്റ് പി. വിനു ഏറ്റുവാങ്ങി. ബെന്നി തട്ടിൽ, സന്തോഷ് മാടക്കായി, വി. ഗോപാലകൃഷ്ണൻ, പി.ആർ. പ്രേംലാൽ, അഭയ് തൃപ്രയാർ, എം.എസ്. സജീഷ്, വാസൻ ആന്തുപറമ്പിൽ, സുവിത്ത് കുന്തറ, രഹ്ന ബിനീഷ്, ടി.യു. സുഭാഷ് ചന്ദ്രൻ എന്നിവർ പങ്കെടുത്തു.