മാള: തിരുത്ത മടത്തുംപടി എസ്.എൻ.ഡി.പി ശാഖയുടെ പൊതുയോഗവും വിദ്യാഭ്യാസ അവാർഡ് വിതരണവും മാള യൂണിയൻ വൈസ് പ്രസിഡന്റ് രജിഷ് മാരിയ്ക്കൽ ഉദ്ഘാടനം ചെയ്തു. ശാഖാ പ്രസിഡന്റ് കെ.എസ്. സജീവ്, യൂണിയൻ കൗൺസിലർ സുബ്രഹ്മണ്യൻ, ശാഖാ സെക്രട്ടറി വിനോദ് എന്നിവർ പ്രസംഗിച്ചു.