c

ചേർപ്പ് : പെരുവനം സരോജ മന്ദിരത്തിൽ ഇമ്പ്രാമഠത്തിൽ ശിവശങ്കര മേനോൻ (ഇ.എസ്.മേനോൻ 91) നിര്യാതനായി. (ചേർപ്പ് സി.എൻ.എൻ.സ്‌കൂൾസ്, ഊരകം സഞ്ജീവനി സമിതി മാനേജർ , തൈക്കാട്ടുശ്ശേരി വൈദ്യരത്‌നം ആശുപത്രി ഡയറക്ടർ ബോർഡ് അംഗം, ലയൺസ് ക്ലബ്ബ് പ്രസിഡന്റ് എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്). ഭാര്യ: പരേതയായ പെരുവനം മഠത്തിൽ സരോജിനിയമ്മ. മക്കൾ :സുനിൽ , സുരേഷ്, സുധീർ, സുബാഷ്, പരേതനായ സന്തോഷ് . മരുമക്കൾ: രമ, രാഖി, ശ്രീലത, കവിത. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ.