വല്ലച്ചിറ : ചെറുശ്ശേരി തൊട്ടിപ്പറമ്പിൽ അപ്പു മകൻ ദാമോദരൻ ( മണി 70) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 2 ന് വടൂക്കര എസ്.എൻ.ഡി.പി ശ്മശാനത്തിൽ. ഭാര്യ :പുഷ്പ ( സി.പി.എം ശ്രീകൃഷ്ണപുരം ബ്രാഞ്ച് അംഗം ) മക്കൾ: പരേതനായ ദീപു , ദീപ, നീതു. മരുമക്കൾ :വിനീത, ബൈജു, ഷാലു.