കൊടകര : കാച്ചപ്പിള്ളി മാടപ്പിള്ളി യോഹന്നാൻ (85) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകിട്ട് 3.30 ന് കൊടകര സെന്റ് ജോസഫ് പള്ളി സെമിത്തേരിയിൽ. ഭാര്യ: മറിയം. മക്കൾ: ലാലി, ജോസ്, പരേതനായ ഡേവിസ്, പോൾസൺ. മരുമക്കൾ : ജോർജ്ജ്, ആനി, നിനോ