obit-kunjuvareed

കൊടകര: മനക്കുളങ്ങര നെല്ലശ്ശേരി ചെതലൻ കുഞ്ഞുവറീത് (87) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11 ന് കൊടകര സെന്റ് ജോസഫ്‌സ് ഫെറോനാ പള്ളി സെമിത്തേരിയിൽ. ഭാര്യ: ഏല്യക്കുട്ടി. മക്കൾ: ഷാജി, ബൈജു, ബിജു, രെഞ്ചു. മരുമക്കൾ: ജിൻസി, ദീപ്തി, ഷിമ, പ്രിയ.