obit-photo

മറ്റത്തൂർ: മറ്റത്തൂർകുന്ന് പണ്ടാരൻ വീട്ടിൽ മീനാക്ഷി (74) നിര്യാതയായി. സംസ്‌കാരം നടത്തി. സഹോദരങ്ങൾ: പരേതനായ കൃഷ്ണൻകുട്ടി, അനിയൻകുട്ടി, പരേതയായ കുഞ്ചി, ശാന്ത, സീത, അമ്മിണി.