നെടുമ്പാൾ : കരിമ്പനയ്ക്കൽ തങ്കപ്പൻ എഴുത്തച്ഛൻ (84) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: മണി. മക്കൾ: ദാസൻ, അജിത്കുമാർ, മനോജ്, രാജൻ, ബാബു. മരുമക്കൾ: സ്മിത, ധന്യ, ബഗിത, സൗമ്യ, ശ്രുതി.