ഗുരുവായൂർ: ഗുരുവായൂർ തെക്കേ നട കൃഷ്ണ നഗറിൽ (ദേവകി തിയറ്ററിന് പിറകിൽ) നാരായണ കൃപയിൽ സി.പി.ഹരിദാസ് (81) നിര്യാതനായി. കനറ ബാങ്ക് റിട്ട. സീനിയർ മാനേജരാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് ഗുരുവായൂർ നഗരസഭ ക്രിമറ്റോറിയത്തിൽ. ഭാര്യ: സരളദേവി. മക്കൾ: ദിവ്യ (കോയമ്പത്തൂർ), ധന്യ (മുംബയ്). മരുമക്കൾ: ശ്രീകുമാർ (കോയമ്പത്തൂർ), സന്ദീപ് (മുംബയ്).