കനത്ത മഴയിൽ വെള്ളം കയറിയ കുറ്റൂർ പാമ്പൂർ റോഡിൽ നിന്നു പോയ സ്കൂട്ടർ യാത്രികൻ തൻ്റെ ഷൂവിൽ കയറിയ വെള്ളം കളയുന്നു