obit-photo

കല്ലൂർ: പച്ചിളിപ്പുറം പള്ളിപ്പാമഠത്തിൽ കൃഷ്ണൻകുട്ടി നായരുടെ ഭാര്യ കൈപ്പിള്ളി സരസ്വതിയമ്മ (78) നിര്യാതയായി. സംസ്‌കാരം നടത്തി. മകൾ: ഗീത. മരുമകൻ: നന്ദനൻ.