ramadevi-

മുതുവറ: കരുമാൻപറമ്പിൽ രമദേവി (80) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 10 ന് വീട്ടുവളപ്പിൽ.ഭർത്താവ്: പരേതനായ ശ്രീധരൻ. മക്കൾ:സന്ധ്യ (ശ്രീദേവി), പരേതയായ മിനി. മരുമകൻ: വിനേഷ്‌കുമാർ.