obit-thomas

പുതുക്കാട് : ചിറ്റിലപ്പിള്ളി കുന്നൻ തോമസ് (77) നിര്യാതനായി. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് പുതുക്കാട് സെന്റ് ആന്റണീസ് ഫൊറോന പള്ളി സെമിത്തേരിയിൽ. ഭാര്യ: ത്രേസ്യാമ്മ. മക്കൾ: ഷീബ, ഷാജു, ഷീജ. മരുമക്കൾ: അഗസ്റ്റിൻ, സിന്ധു, ബെന്നി.