മുണ്ടൂർ : ചിറ്റിലപ്പിള്ളി വറുതുണ്ണി മകൻ തോമാസ് (92) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ ഒമ്പതരയ്ക്ക് മുണ്ടൂർ പരിശുദ്ധ കർമ്മല മാതാ ദൈവാലയത്തിൽ. ഭാര്യ :റീത്ത. മക്കൾ: ജോർജ്ജ്, ജോൺസൺ, സിസ്റ്റർ ജെൻസി മേരി (എ.എസ്.എം.ഐ), ജോസി, സിസ്റ്റർ ജോയ്‌സി ഫ്രാൻസിസ് (എ.എസ്.എം.ഐ), സി.ജിൻസി തെരേസ് (എഫ്.സി.സി). മരുമക്കൾ: പ്രിൻസി, സിൽവി.