മുണ്ടൂർ: ചിറ്റാട്ടുകര ചാക്കുണ്ണി ഭാര്യ വെറോനിക്ക (81) നിര്യാതയായി. സംസ്കാരം ഇന്ന് വൈകിട്ട് 3ന് മുണ്ടൂർ പരിശുദ്ധ കർമ്മലമാതാ ദൈവാലയത്തിൽ. മക്കൾ : ബേബി, ബെന്നി, റീന. മരുമക്കൾ : റോളി, നവമി, ജോയ്.