തളിക്കുളം: പഞ്ചായത്ത് ഓഫീസിന് പടിഞ്ഞാറ് പറശ്ശേരി മോഹനൻ (79) നിര്യാതനായി. സംസ്ക്കാരം നടത്തി. ഭാര്യ: നളിനി. മക്കൾ: നിജു, നിനി. മരുമകൻ: ഷിഞ്ചു.