മറ്റത്തൂര്‍ :മൂന്നുമുറി ക്ഷീരോല്‍പാദക സഹകരണ സംഘം പ്രസിഡന്റ് ചുങ്കാല്‍ കുന്നുമ്മേല്‍ രാജന്‍ (64) നിര്യാതനായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് ശേഷം ഇരിഞ്ഞാലക്കുട മുക്തിസ്ഥാനില്‍ ഭാര്യ :പ്രജിത. മക്കള്‍: ചിന്തുരാജ്, അച്ചുരാജ്.