charamam-chandran

വാടാനപ്പള്ളി : നടുവിൽക്കര ആന്തുപറമ്പിൽ ചന്ദ്രൻ (78) നിര്യാതനായി. ഭാര്യ: സീത. മക്കൾ: റാംചന്ദ്, നിതിൻ (ദുബൈ). മരുമക്കൾ: ശിൽപ്പ, നിത. സംസ്കാരം തിങ്കളാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ നടക്കും