charamam-gowdaman

എടമുട്ടം: പാലപ്പെട്ടി വളവിൽ എടശ്ശേരി നാരായണൻ മകൻ ഗൗതമൻ (79) നിര്യാതനായി. സംസ്ക്കാരം ഇന്ന് വൈകീട്ട് 4 മണിക്ക് വീട്ടുവളപ്പിൽ. ഭാര്യ :പരേതയായ കനക. മക്കൾ: ഷീന, ഷിജോയ്. മരുമക്കൾ : ഷാന്തികുമാർ, പ്രതിഭ.