മുതുവറ : ആമ്പക്കാട് ചിരിയങ്കണ്ടത്ത് ഏല്യക്കുട്ടി (95) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ആമ്പക്കാട് സെന്റ് മേരീസ് പള്ളി സെമിത്തേരിയിൽ. ഭർത്താവ്: പരേതനായ തോമസ്. മക്കൾ: ജോസ്, ടിറ്റോ, ആന്റു, സൂസി, പരേതരായ ടെസി, മേൻസി. മരുമക്കൾ: മേഴ്‌സി, റോസിലി, ജോൺസൻ, ബിന്ദു, പരേതരായ ജോസ്, പൊറിഞ്ചു.