ch

ചേർപ്പ്: ചേനം കാക്കശ്ശേരി പരേതനായ കാദർ സാഹിബ് ഭാര്യ ഐഷിവി (79) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: പരേതനായ ജലാലുദ്ദീൻ, പരേതനായ നസീർ, ബിജു (ന്യൂസിലാൻഡ്), സുധീർ. മരുമക്കൾ: പരേതയായ താഹിറ, ഷീജ, ഷെമി, സബിന.