r

ഇരിങ്ങാലക്കുട : കൽപ്പറമ്പ് ബി.വി.എം ഹയർ സെക്കൻഡറി സ്‌കൂളിലെ മുൻ അദ്ധ്യാപിക റോസിലി (86) നിര്യാതയായി. ഇരിങ്ങാലക്കുട സെന്റ് മേരീസ് ഹൈസ്‌കൂൾ, കൽപ്പറമ്പ് ബി.വി.എം ഹൈസ്‌കൂൾ എന്നിവിടങ്ങളിൽ ഹെഡ്മാസ്റ്ററായിരുന്ന പരേതനായ കൽപ്പറമ്പ് പുന്നാംപറമ്പിൽ ഊക്കൻ ജോസിന്റെ ഭാര്യയാണ്. സംസ്‌കാരകർമ്മം ഇന്ന് കൽപ്പറമ്പ് സെന്റ് മേരീസ് ഫെറോനാ ദേവാലയ സെമിത്തേരിയിൽ. മക്കൾ : സോജി, ടോമി. മരുമക്കൾ : ഹണി, മായ.