പുളിപറമ്പ് : പഞ്ഞിക്കാരൻ തോമസ് (82) നിര്യാതനായി. സംസ്‌കാരം ഇന്ന് വൈകീട്ട് 3.30 ന് പുളിപ്പറമ്പ് ലിറ്റിൽ ഫ്‌ളവർ പള്ളിയിൽ. ഭാര്യ : റെജിൻ. മക്കൾ: ബിജോയ്, ബിനോയ് (സൗദി). മരുമക്കൾ: നിജി, ആൻസിറ്റ.