c

വെങ്ങിണിശ്ശേരി ഗുരുകുലം പബ്ലിക് സ്‌കൂൾ ഫൗണ്ടേഷൻ ലെവൽ സെക്്ഷൻ രക്ഷാകർത്തൃദിനം സ്‌കൂൾ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്യുന്നു.

വെങ്ങിണിശ്ശേരി : ഗുരുകുലം പബ്ലിക് സ്‌കൂളിൽ ഫൗണ്ടേഷൻ ലെവൽ സെക്്ഷൻ രക്ഷാകർത്തൃ ദിനം സ്‌കൂൾ ചെയർമാൻ അഡ്വ. കെ.ബി. മോഹൻദാസ് ഉദ്ഘാടനം ചെയ്തു. സ്‌കൂൾ മാനേജർ പി.വി. ഷാജി അദ്ധ്യക്ഷനായി. പ്രിൻസിപ്പൽ കൃഷ്ണമൂർത്തി, ഹെഡ്മിസ്ട്രസ് ബീന കൃഷ്ണൻകുട്ടി എന്നിവർ പ്രസംഗിച്ചു. അദ്ധ്യാപകരും കുട്ടികളും രക്ഷിതാക്കളും കലാപരിപാടികൾ അവതരിപ്പിച്ചു.