കൊടുങ്ങല്ലൂർ: മേത്തലപ്പാടം ചെമ്മാലിൽ പ്രകാശൻ ഭാര്യ രാധ (65) നിര്യാതയായി. മക്കൾ: പ്രശാന്ത്, പ്രസീത. മരുമകൾ: രേഷ്മ. സംസ്‌കാരം നടത്തി.