thangamma

പറപ്പൂർ: അടാട്ട് ചിറ്റിലപ്പിള്ളി ലോനപ്പൻ ഭാര്യ തങ്കമ്മ (78) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ പത്തിന് ഛത്തീസ്ഗഡ് രാജാറാം മേരി ക്യൂൻ ഒഫ് അപ്പോസ്‌തോലെസ് ദേവാലയത്തിൽ. മക്കൾ: ഗ്രേസി, സോളമൻ, നിർമല, മേരി. മരുമക്കൾ: സൺലി, ബേബി, ജോർജ്ജ്.