santha

തിരുവില്വാമല : പള്ളിപ്പെറ്റ ശാന്ത ടീച്ചർ (77) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് പാമ്പാടി ഐവർമഠം ശ്മശാനത്തിൽ. ഭർത്താവ് : പരേതനായ രാമകൃഷ്ണൻ മേനോൻ. മക്കൾ: സന്ധ്യ, എം.ഉദയൻ (തിരുവില്വാമല പഞ്ചായത്ത് വൈസ് പ്രസിഡന്റ്). മരുമക്കൾ: പരേതനായ വാസുദേവൻ, അനിത.