പുത്തൻപീടിക: വള്ളൂർ പണ്ടാരത്തിൽ അരവിന്ദൻ (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പങ്കജം. മക്കൾ: അപർണ, അപ്‌സര. മരുമക്കൾ: ജയശങ്കർ, പ്രബോദ്.