charamam-valsan

വാടാനപ്പിള്ളി : ഗണേശമംഗലം ബീച്ച് സാന്ത്വനം മരണാനന്തര സഹായ സമിതിക്ക് സമീപം പരേതനായ പണ്ടാരൻ അയ്യപ്പക്കുട്ടി മകൻ വത്സൻ (80) നിര്യാതനായി. ഭാര്യ: സുശീല. മക്കൾ : കവിത, കിഷോർ, വിനീത. മരുമക്കൾ : ഡോക്ടർ ബാബുരാജ്, നൈന, ബ്രിജേഷ്. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ.