charama-sreedharan

തൃപ്രയാർ: നാട്ടിക ബീച്ച് ഗവ ഫിഷറീസ് സ്‌കൂളിന് സമീപം നെടുന്തേടത്ത് ശ്രീധരൻ (68) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10ന് വീട്ടുവളപ്പിൽ. ഭാര്യ : സുനില. മക്കൾ: അരുൺദേവ്, അനു, ആതിര. മരുമക്കൾ: അനു, പ്രയാഗ്.