aisumma

മുറ്റിച്ചൂർ: എ.എൽ.പി. സ്‌കൂളിന് സമീപം അടക്കാപറമ്പിൽ പരേതനായ ഉമ്മർ ഭാര്യ ഐശുമ്മ (78) നിര്യാതയായി. കബറടക്കം നടത്തി. മക്കൾ: മുംതാസ്, മനോജ്, പരേതയായ ഷക്കീല, അൻവർ, ഫൈസൽ. മരുമക്കൾ: റഷീദ്, ഷറഫുന്നീസ, കമറുദ്ദീൻ, ഫാത്തിമത്ത് സുഹറ (എൽ.എസ്.ജി.ഡി, അന്തിക്കാട് ബ്ലോക്ക്), ഷഹീന.