ശ്രീനാരായണപുരം: പോഴങ്കാവ് ദൈവപുരയ്ക്കൽ പരേതനായ ബാലൻ ഭാര്യ തങ്ക (71) നിര്യാതയായി. മക്കൾ: വിജയകുമാർ, പരേതയായ വിജയ. മരുമക്കൾ: സുനിത, നീലാംബരൻ.